'ഉം...കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്..കുറെ കണ്ടിട്ടുണ്ട്'; വൈറലായി വീഡിയോ!
പ്രണയത്തോടെ കൈകൾ കോർത്ത് ബസിലും ട്രെയിനിലുമൊക്കെ നിൽക്കുന്നവരെ കണ്ടിട്ടില്ലേ. എന്നാൽ ഇതുകാണുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ. പലരിലും പല ഭാവങ്ങളായിരിക്കും. ചിലർക്ക് സ്നേഹം,ചിലരിൽ ദേഷ്യം,ചിലർക്ക് വെറുപ്പ്.. പക്ഷേ ഇവിടെ ഇതൊന്നുമല്ലാതെ മറ്റൊരു ഭാവമാണ് കാഴ്ചക്കാരിയായ പെൺകുട്ടിയിലുണ്ടായത്. വീഡിയോ കാണാം.