അതിര്‍ത്തിയിലെ സംഘര്‍ഷം വ്യാപാരത്തെ ബാധിച്ചാല്‍ നഷ്ടം എങ്ങനെ ആയിരിക്കും ?


ഇന്ത്യയും ചൈനയും തമ്മില്‍ 6 ലക്ഷം കോടിയുടെ വ്യാപാരം നടക്കുന്നു എന്നാണ് കണക്ക്. ഇതില്‍ 70 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ്.

Video Top Stories