Asianet News MalayalamAsianet News Malayalam

'കസ്റ്റമേഴ്‌സിനൊന്നും കൊവിഡ് വരരുത്'; ഇന്തോനേഷ്യയിലെ ബാര്‍ബറുടെ ബുദ്ധി, വീഡിയോ

ലോകമെങ്ങും കൊവിഡ് പടരുകയാണ്. ഈ സാഹചര്യത്തില്‍ കടയിലെത്തുന്ന കസ്റ്റമെഴേസിനും കുടുംബത്തിനും രോഗം പിടിപെടരുതെന്ന് ആഗ്രിച്ച് മുന്‍കരുതലുകള്‍ കൈക്കൊള്ളുകയാണ് ഇന്തോനേഷ്യയിലെ ബാര്‍ബര്‍. ഹെര്‍മന്‍ മൗലാനസ്യയാണ് സ്വന്തം രീതിയില്‍ പ്രതിരോധ വസ്ത്രം ഡിസൈന്‍ ചെയ്തത്.
 


ലോകമെങ്ങും കൊവിഡ് പടരുകയാണ്. ഈ സാഹചര്യത്തില്‍ കടയിലെത്തുന്ന കസ്റ്റമേഴ്‌സിനും കുടുംബത്തിനും രോഗം പിടിപെടരുതെന്ന് ആഗ്രിച്ച് മുന്‍കരുതലുകള്‍ കൈക്കൊള്ളുകയാണ് ഇന്തോനേഷ്യയിലെ ബാര്‍ബര്‍. ഹെര്‍മന്‍ മൗലാനസ്യയാണ് സ്വന്തം രീതിയില്‍ പ്രതിരോധ വസ്ത്രം ഡിസൈന്‍ ചെയ്തത്.