Asianet News MalayalamAsianet News Malayalam

കൊറോണ ബാധിതരെ തിരിച്ചറിയാന്‍ ഉഷ്ണമാപിനി സ്ഥാപിച്ചു, ചൈനീസ് അധികൃതര്‍ക്ക് പണി കിട്ടിയത് ഇങ്ങനെ!

കൊറോണ വൈറസിനെ നേരിടുകയാണ് ചൈന. രാജ്യമൊന്നാകെ വൈറസിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. കൊറോണ ബാധിതരെ തിരിച്ചറിയാനായി വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും ഉഷ്ണമാപിനി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രസകരമായ കാര്യമെന്തെന്നാല്‍ യാത്രക്കാര്‍ വളി വിടുന്നത് ഇ മാപിനിയിലൂടെ അറിയാമെന്നതാണ്. ചൈനീസ് സര്‍ക്കാരിന്റെ തന്നെ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.