25 പേരെ കൊലപ്പെടുത്തിയ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ കാസര്‍കോട് സ്വദേശിയെന്ന് റിപ്പോര്‍ട്ട്

കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ മലയാളിയെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. മുഹമ്മദ് സാജിദെന്ന മുഹമ്മദ് മുഹസിന്‍ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
 

Video Top Stories