ആകാശം നിറയെ തീഗോളങ്ങള്‍, അലറി വിളിച്ച് ജനങ്ങള്‍; ഇറാന്‍ മിസൈലുകള്‍ ഇറാഖ് വിമാനത്താവളത്തില്‍ പതിക്കുന്ന ദൃശ്യങ്ങള്‍

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇറാഖിന്റെ രണ്ട് വിമാനത്താവളങ്ങളില്‍ വന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കന്‍ സഖ്യസേനയുടെ സൈനികര്‍ ഉണ്ടായിരുന്ന വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. മൊബൈലില്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന ഒരു ദൃശ്യത്തില്‍ വെളിച്ചത്തിന്റെ വലിയൊരു പൊട്ട് വന്ന് ഭൂമിയില്‍ പതിക്കുന്നതും, പെട്ടെന്ന് ഒരു അഗ്‌നിഗോളം രൂപപ്പെടുന്നതും കാണാം.

Video Top Stories