തന്നെയും കുഞ്ഞനിയത്തിയെയും ദത്തെടുത്ത അമ്മയോട് ഈ കുഞ്ഞിന് പറയാനുള്ളത്....


അമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഹൃദയം കൊണ്ട് സ്‌നേഹം തോന്നിയെന്ന് പറയുകയാണ് ഒരു കുരുന്ന്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അച്ഛനെയും അമ്മയെയും ഇഷ്ടമാണ്, ഇവിടെ നിങ്ങള്‍ക്കൊപ്പം കഴിയാനാണ് ഇഷ്ടമെന്നും നിറഞ്ഞ കണ്ണുകളോടെ അവള്‍ പറയുന്നു. കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്ന ഈ വീഡിയോ ഇപ്പോല്‍ വൈറലാവുകയാണ്.
 

Video Top Stories