അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു


പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്‌വേ  ജീവനക്കാരനായിരുന്നു ഡേവിഡ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍.


 

Video Top Stories