'പണ്ടായിരുന്നു ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ ഓൺ ദി സ്പോട്ടിലാണ്'; സോഷ്യൽ മീഡിയ പറയുന്നു
നമ്മളെന്തുചെയ്യുന്നോ അതിന്റെ ഫലമാണ് നമ്മൾ അനുഭവിക്കേണ്ടി വരിക എന്ന് പലരും പറയാറുണ്ട്. ഇപ്പോൾ അതിന്റെ ഉദാഹരണമായി സോഷ്യൽ മീഡിയ കാണിച്ചുതരുന്നത് ഒരു വീഡിയോ ആണ്. കാറിന്റെ ചില്ല് പൊട്ടിക്കാനായി ഒരാൾ അതിലേക്ക് ഇഷ്ടിക എറിയുന്നതും എന്നാൽ അത് തിരിച്ച് അയാളുടെ മുഖത്തേക്ക് തന്നെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.