Asianet News MalayalamAsianet News Malayalam

വെള്ളത്തിൽ വീണ ഉടമയെ കരയ്‌ക്കെത്തിച്ച് നായ; കാണാം വൈറൽ വീഡിയോ

മനുഷ്യനോട് ഏറ്റവും നന്ദിയുള്ള മൃഗം ഏതാണെന്നു ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, നായകൾ. ഇപ്പോഴിതാ വെള്ളത്തിൽ മുങ്ങിപ്പോകുന്നതായി അഭിനയിക്കുന്ന തന്റെ ഉടമയെ നീന്തിയെത്തി രക്ഷിക്കുന്ന ഒരു നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

First Published Oct 19, 2019, 1:33 PM IST | Last Updated Oct 19, 2019, 1:33 PM IST