അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ നോട്രെഡെയിം സര്‍വകലാശാലയില്‍ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസുള്ള ആന്‍ റോസ് ജെറിയുടെ മൃതദേഹം കാമ്പസിലെ സെന്റ് മേരീസ് തടാകത്തില്‍ നിന്നാണ് കണ്ടെത്തിയത്.

Video Top Stories