നഴ്‌സിംഗ് മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്ന് അമേരിക്ക

2026 വരെ അമേരിക്കയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള മേഖല നഴ്‌സിംഗ് ആണെന്ന് കണക്കുകൾ. പ്രായമായവരുടെ എണ്ണം കൂടുന്നതും പത്ത് ലക്ഷത്തോളം നഴ്‌സുമാർ ഏതാനും വർഷങ്ങൾക്കുള്ളിൽ വിരമിക്കാനൊരുങ്ങുന്നതും അമേരിക്കയിൽ വിദേശ നഴ്‌സുമാരുടെ സാധ്യത വർധിപ്പിക്കും. 

Video Top Stories