Asianet News MalayalamAsianet News Malayalam

ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ ഏത് സമയത്ത് നീതി നടപ്പാക്കുമെന്ന് കോടതി;പ്രതിക്ക് ജീവപര്യന്തം ശിക്ഷ

ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല കേസ് പ്രതി ബ്രെന്റന്‍ ടാറന്റിന് ജീവപര്യന്തം ശിക്ഷ. ന്യൂസിലന്‍ഡ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് പള്ളികളിലായി പ്രാര്‍ത്ഥിച്ചിരുന്ന 51 പേരെയാണ് വെടിവെച്ചുകൊന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. ഒരു കൊച്ചി സ്വദേശിയും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.