Asianet News MalayalamAsianet News Malayalam

ഈ അപ്പൂപ്പന്‍ വേറെ ലെവല്‍: ഫുട്‌ബോള്‍ തട്ടിക്കൊണ്ട് ജഴ്‌സിയൂരിയും ഇട്ടും അപ്പൂപ്പന്റെ അഭ്യാസം, വീഡിയോ

മുതുകിലും തലയിലുമൊക്കെ ഫുട്‌ബോള്‍ ബാലന്‍സ് ചെയ്തും മറ്റ് അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഒരപ്പൂപ്പനാണ് ഇപ്പോള്‍ താരം. ഈ പ്രായത്തിലും അപ്പൂപ്പന് നല്ല മെയ് വഴക്കമാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.