ദുബായില്‍ കാസര്‍കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
ദുബായില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഹമീദ് ബാവാരിക്കല്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.

Add Asianetnews as a Preferred Source