വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; വാക്സിൻ പരീക്ഷണം നിർത്തിവച്ചു

ലോകം പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്സ്ഫഡ് സർവ്വകലാശാല നിർത്തിവച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന്  കമ്പനിയുമായി ചേർന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവച്ചത്. 
 

Video Top Stories