Asianet News MalayalamAsianet News Malayalam

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണം; ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാഖിലെ അമേരിക്കയുടെ വ്യോമത്താവളത്തിലേക്കും റോക്കറ്റ് ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും 52 കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാണെന്നും ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.