കൊവിഡ് ഭീഷണി കാരണം കപ്പല്‍ അടുപ്പിക്കാനായില്ല; 24 റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചു

rohingya refugees died in ship due to hunger
Apr 16, 2020, 11:56 AM IST


കപ്പല്‍ രണ്ട് മാസമായി കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. മ്യാന്‍മാറില്‍ നിന്ന് മലേഷ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.രക്ഷപെടുത്തിയവരെ മ്യാന്‍മാറിലേക്ക് അയക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചു


 

Video Top Stories