റഗ്ബി താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ച് ക്വാഡന്‍; കയ്യടിച്ച് ലോകം, വീഡിയോ

ഉയരക്കുറവിന്റെ പേരില്‍ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന്‍ ക്വാഡന്‍ ബെയില്‍സിനൊപ്പം ലോകം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. നാഷണല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജെനസ് ഓള്‍-സ്റ്റാര്‍സ് ടീമിന്റെ പിന്തുണയും ക്വാഡനുണ്ട്. ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസില്‍ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനും അവര്‍ ക്വാഡനെ ക്ഷണിച്ചു. അവിടെയെത്തി താരങ്ങള്‍ക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി.
 

Video Top Stories