ശമ്പളമില്ലാത്ത അവധിയോ പിരിച്ചുവിടലോ നിര്‍ദ്ദേശിച്ച് തൊഴില്‍ മന്ത്രാലയങ്ങള്‍, ആശങ്ക

കൊവിഡ് രോഗഭീതിക്കപ്പുറം സാമ്പത്തിക മേഖലയിലുണ്ടായേക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക്. പലരോടും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനികള്‍.
 

Video Top Stories