യേ ദോസ്തീ..ബോളിവുഡ് പാട്ട് പാടി അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍, വീഡിയോ
ബോളിവുഡ് ഗാനങ്ങളുടെ ആരാധകരായി അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍. ഹിന്ദി സിനിമാപാട്ടുകള്‍ പാടുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ കഴിഞ്ഞ ദിവസം യുഎസ് എംബസി പുറത്തുവിട്ടു. സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്.