'ശമ്പളം അത്ര പോരാ'; രാജി വയ്ക്കാനുള്ള ആലോചനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഒന്നരക്കോടി ഇന്ത്യൻ രൂപ വാർഷിക വരുമാനം ലഭിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത് തനിക്ക് ശമ്പളം വളരെ കുറവാണ് എന്നാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മാത്രമല്ല, മിക്ക ലോക നേതാക്കളുടെയും ശമ്പളം കേട്ടാൽ നമ്മുടെ കണ്ണ് തള്ളിപ്പോകും. 

Video Top Stories