അടുത്ത ലോകകപ്പ് ലക്ഷ്വറി മുറിയിലിരുന്ന് കാണാം; ഓഫറുമായി ഖത്തര്‍
സ്റ്റേഡിയത്തിനുള്ളില്‍ തന്നെ എല്ലാ സൗകര്യങ്ങളോടു കൂടിയ ഹോട്ടല്‍ മുറിയിലിരുന്ന് മത്സരം കാണാനുള്ള സൗകര്യമാണ് ഖത്തര്‍ ഒരുക്കുന്നത്. സ്‌റ്റേഡിയത്തിന്റെ ബാല്‍ക്കണിയോട് ചേര്‍ന്നാണ് മുറികള്‍ പണിതിരിക്കുന്നത്.