Asianet News MalayalamAsianet News Malayalam

അമിത് മിശ്ര കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് വിമർശനം

മികച്ച പ്രകടനവുമായി കയ്യടി നേടിയെങ്കിലും അമിത് മിശ്രയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. ഇന്നലത്തെ മത്സരത്തിനിടെ പന്തില്‍ തുപ്പല്‍ പുരട്ടിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം പന്തില്‍ തുപ്പല്‍ പിരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടിയെങ്കിലും അംപയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ , പന്ത് അണുവിമുക്തമാക്കിയില്ല. പന്ത് അംപയര്‍ വാങ്ങി വൃത്തിയാക്കിയ ശേഷമേ കളി തുടരാവൂ എന്നാണ് ചട്ടം.