സ്മിത്ത് പറയുന്നു,ഇവർ ഇന്ത്യയുടെ ഭാവി താരങ്ങൾ

കഴിഞ്ഞ ദിവസം സൺറൈസസ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയത് അപ്രതീക്ഷിതമായ വിജയമായിരുന്നു. ‌പന്ത്രണ്ടാമത്തെ ഓവറിൽ സഞ്ചു വി സാംസൺ പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 42 പന്തിൽ 81 റൺസ്. രാജസ്ഥാൻ ബാറ്റ്സ്മാൻമാരെല്ലാം പവലിയനിലേക്ക് മടങ്ങി,എന്നാൽ രാജസ്ഥാൻ 5 വിക്കറ്റ് ജയം സ്വന്തമാക്കി. ഈ ഐപിഎല്ലിലെ മിന്നും ജയങ്ങളിലൊന്നായിരുന്നു അത്. രാഹുൽ തൊവാട്ടിയ,റിയാൻ പരാഗ് എന്നീ താരങ്ങളുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാൻ മിന്നും ജയം നേടിയത്. ഇവർ ഇന്ത്യയുടെ ഭാവി പ്രതീക്ഷകളാണെന്ന് സ്റ്റീവ് സ്മിത്ത് പറയുന്നു. 

Video Top Stories