Asianet News MalayalamAsianet News Malayalam

ഐഎസ്ആര്‍ഒയുടെ മഹാവിക്ഷേപണത്തിന്‍റെ രഹസ്യം...

ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.. എന്തായിരിക്കും ഐഎസ്ആര്‍ഒയെ ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച കാര്യം.. ഇതാ ഈ വീഡിയോ പറയും