Asianet News MalayalamAsianet News Malayalam

ടെന്നീസ് റാക്കറ്റ് കയ്യിലേന്തിയ അർജ്ജുനൻ; ടെന്നീസും കഥകളിയും ഒരുപോലെ നെഞ്ചോട് ചേർത്ത് ക്രിസ് അഗാസി

കായിക ലോകത്തുനിന്നും കഥകളി ലോകത്തെത്തിയ ക്രിസ് അഗാസിക്ക് ടെന്നീസും കഥകളിയും ഒരുപോലെ പ്രിയപ്പെട്ടവയാണ്. ഹയർ സെക്കന്ററി വിഭാഗം കഥകളി സിംഗിളിൽ  എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കൻ. 