കലോത്സവം തുടങ്ങി, തര്‍ക്കങ്ങളും: ആദ്യ ദിവസം തര്‍ക്കം നാടകവേദിയില്‍

നാടക മത്സരം നടക്കുന്ന വേദിയില്‍ ശബ്ദ സംവിധാനം ശരിയല്ലെന്ന പരാതിക്ക് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പരിശീലകരും പ്രതിഷേധം ശക്തമാക്കിയതോടെ നാടക മത്സരം നിര്‍ത്തിവെച്ചു. പ്രതിഷേധങ്ങള്‍ക്ക് ശേഷം സംഘാടകരെത്തി ശബ്ദസംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിച്ച് മത്സരം പുനരാരംഭിച്ചു.

Video Top Stories