കാഞ്ഞങ്ങാട് പട്ടണം ഗതാഗതകുരുക്കില്‍;വലഞ്ഞ് കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍

കലോത്സവം തുടങ്ങിയതോടെ കാഞ്ഞങ്ങാട് പട്ടണവും പരിസരവും ഗതാഗതകുരുക്കില്‍. കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു. പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനത്ത് പൊടിശല്യവും രൂക്ഷമാണ്.
 

Video Top Stories