'കുട്ടികളുടെ സന്തോഷത്തിന് അവര്‍ ചെയ്യട്ടെ, സമ്മാനമല്ല വലുത്': മത്സരാര്‍ഥികളുടെ മാതാപിതാക്കളോട് കെഎസ് ചിത്ര

സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് നടക്കുകയാണ്. അതിനിടയില്‍ തന്റെ കലോത്സവ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് കലോത്സവത്തിന് പങ്കെടുത്തതും ഒന്നാം സമ്മാനം നേടിയതുമെല്ലാം ചിത്ര ഇന്നും ഓര്‍ക്കുന്നു.  


 

Video Top Stories