പബ്ജി കളിച്ച് എ ഗ്രേഡ്: കലോത്സവത്തിലുമുണ്ട് ചില ഗെയിം ഭ്രാന്തന്മാര്‍

കലോത്സവങ്ങളില്‍ എല്ലാക്കാലവും ഏറെ കാണികളുള്ള മത്സരയിനമാണ് മിമിക്രി. ഇത്തവണത്തെ കലോത്സവത്തില്‍ പല വെറൈറ്റികളുമായാണ് കുട്ടികളെത്തിയത്. പബ്ജി കളിക്കുന്നത് അവതരിപ്പിച്ച് എ ഗ്രേഡ് നേടിയ മുഹമ്മദ് ആദില്‍ ഇതില്‍ വേറിട്ടുനിന്നു. ആദിലിന്റെ കിടിലന്‍ മിമിക്രി കാണാം...
 

Video Top Stories