ഡെസ്ക്കിൽ താളമടിച്ച് താരമായി; ചെണ്ട പഠിപ്പിക്കാൻ അധ്യാപകൻ അന്വേഷിച്ചെത്തി

ഡെസ്ക്കിലടിച്ച് താളം പിടിക്കുന്ന സനൂപ് എന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. സനൂപിനെ ഔദ്യോഗികമായി ചെണ്ട പഠിപ്പിക്കാൻ ഒരു അധ്യാപകൻ എത്തിയിരിക്കുകയാണ്. 

Video Top Stories