Asianet News MalayalamAsianet News Malayalam

എല്ലാ നഗരങ്ങളിലും 'ഷീ ലോഡ്ജ്'; വനിതാക്ഷേമത്തിന് 1509 കോടി

കുടുംബശ്രീക്കായി 600 കോടിയാണ് ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. വനിതകൾക്കുള്ള പദ്ധതിവിഹിതം ഇരട്ടിയാക്കിയ ഈ ബജറ്റിനെക്കുറിച്ച് വനിതകൾ പറയുന്നു. 