'പരിസ്ഥിതി വരും തലമുറയ്ക്ക് കൂടി'; പത്ത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങളും മൂവായിരം ബസുകളുമുള്‍പ്പെടെ പത്ത് ലക്ഷം വാഹനങ്ങളാണ് 2022ലെ ലക്ഷ്യം. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ധാരണാപത്രവും ചടങ്ങില്‍ കൈമാറി. കെഎസ്ആര്‍ടിസിക്ക് വേണ്ടി മൂവായിരം ഇ-ബസുകള്‍ നിര്‍മ്മിക്കാനും സംസ്ഥാനത്തിന് പദ്ധതിയുണ്ട്.

Video Top Stories