Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട; പിടികൂടിയത് 4 കോടിയുടെ ലഹരിവസ്തുക്കള്‍

തിരുവനന്തപുരം കിളിമാനൂരില്‍ 100 കിലോ കഞ്ചാവ് പിടികൂടി. സമീപകാലത്ത് തലസ്ഥാനത്ത് പിടികൂടിയതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 4 കോടിയോളം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. നാല് പേര്‍ അറസ്റ്റിലായി. 