അഞ്ചുതെങ്ങില്‍ ആറിടങ്ങളിലായി പരിശോധന നടത്തിയ 444 പേരില്‍ 104 പേര്‍ക്ക് കൊവിഡ്

അഞ്ചുതെങ്ങില്‍ അതീവഗുരുതരം. ആറിടങ്ങളിലായി 444 പേരില്‍ പരിശോധന നടത്തിയതില്‍ 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാറശ്ശാലയിലും കൊവിഡ് വ്യാപനം ആശങ്കയാകുന്നു. 

Video Top Stories