Asianet News MalayalamAsianet News Malayalam

കേരളത്തിലിന്ന് 107 പേർക്ക് കൊവിഡ്; കൂടുതൽ രോഗികൾ മലപ്പുറത്ത്

മലപ്പുറത്ത് 27 പേർക്കടക്കം സംസ്ഥാനത്ത് ഇന്ന് 107 പുതിയ കൊവിഡ് കേസുകൾ. സമ്പർക്കത്തിലൂടെ 8 പേർക്കാണ് ഇന്ന് രോഗം ബാധിച്ചിരിക്കുന്നത്. 