സംസ്ഥാനത്ത് ഇന്നും പുതിയ കൊവിഡ് ബാധിതർ നൂറിന് മുകളിൽ

കൊല്ലത്ത് 19 പേർക്കടക്കം സംസ്ഥാനത്ത് പുതിയ 108 കൊവിഡ് ബാധിതർ. 50 പേർ കൊവിഡ് രോഗമുക്തരായി. 10 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. 

Video Top Stories