പത്താം ക്ലാസുകാരിക്ക് മര്‍ദ്ദനം; കേസ് പിന്‍വലിച്ചില്ലെങ്കില്‍ അച്ഛന്റെ പേരില്‍ കള്ളക്കേസെന്ന് പൊലീസിന്റെ ഭീഷണി

കോട്ടയം കടനാട്ടില്‍ പത്താം ക്ലാസുകാരിയെ അയല്‍വാസിയായ സ്ത്രീ മര്‍ദ്ദിച്ച കേസ് ഒതുക്കാന്‍ പൊലീസിന്റെ ശ്രമം. കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് അയല്‍വാസി മര്‍ദ്ദിച്ചത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് മേലുകാവ് പൊലീസ് പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു.
 

Video Top Stories