സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് 19, എട്ട് പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ഇന്ന് 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 

Video Top Stories