തിരുവനന്തപുരത്ത് 227 പേര്‍ക്ക് കൊവിഡ്, സംസ്ഥാനത്ത് രോഗമുക്തി 679 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 679 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 
888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 55 പേരുടെ ഉറവിടമറിയില്ല.
 

Video Top Stories