12 വെടിയുണ്ടകള്‍ കുളത്തൂപ്പുഴയിലെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. 12 വെടിയുണ്ടകളാണ് കിട്ടിയത്. 30 അടി പാലം എന്ന സ്ഥലത്താണ് മാലയില്‍ കോര്‍ത്ത നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്.
 

Video Top Stories