സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 11 പേര്‍ക്കും സമ്പര്‍ക്കം മൂലം

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം, തിരുവനന്തപുരം 1, മലപ്പുറം 2 എന്നിങ്ങനെയാണ് കണക്ക്. 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്.
 

Video Top Stories