Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് എറ്റവും കുടുതല്‍ കൊവിഡ് രോഗികള്‍ ഇന്ന്; 93 പേര്‍ക്ക് രോഗമുക്തി

ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് സംമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.