ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ; കൊയിലാണ്ടി കീഴ്പ്പയൂര്‍ സ്‌കൂളിലെ 14 കുട്ടികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14 കുട്ടികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തിലെ സോയാബീനില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം.ആരുടെയും നില അതീവ ഗുരുതരമല്ല.
 

Video Top Stories