Asianet News MalayalamAsianet News Malayalam

ഫൈസല്‍ ഫരീദ് 'മോശം കസ്റ്റമറെ'ന്ന് ബാങ്കുകള്‍, സാമ്പത്തിക ശേഷിയില്ലെന്ന് വരുത്താന്‍ ശ്രമിച്ചെന്ന് നിഗമനം

സ്വപ്‌ന സുരേഷിന്റെ പണമടങ്ങിയ ബാഗ് അന്വേഷണ സംഘം കണ്ടെത്തി. മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ 3 വര്‍ഷത്തെ ബാങ്കിടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. തൃശൂരിലെ മൂന്ന് ബാങ്കുകള്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.