Asianet News MalayalamAsianet News Malayalam

2 ലക്ഷം വീടുകളെന്ന കണക്ക് തികയ്ക്കാന്‍ സര്‍ക്കാര്‍ പൊടിക്കൈകള്‍ പ്രയോഗിച്ചോ ? കണക്കുകൾ വ്യാജമോ?

ലൈഫ് മിഷന്‍ പുറത്തുവിട്ട കണക്കുകളില്‍ ഇടുക്കിയിലും കോഴിക്കോടുമായി യഥാക്രമം 210, 140 ഫ്‌ലാറ്റുകള്‍ സ്ഥാപിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇടുക്കിയിലെ ഫ്‌ലാറ്റുകള്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഭവനം ഫൗണ്ടേഷനില്‍ നിന്നും വില കൊടുത്ത് വാങ്ങിയതാണ്. കോഴിക്കോട് കല്ലൂത്താന്‍കടവിലാകട്ടെ, പ്രൈവറ്റ് കമ്പനിയാണ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചത്. അങ്കമാലിയിലെ 12 ഫ്‌ലാറ്റുകളും ലൈഫ് മിഷന്‍ പ്രഖ്യാപിക്കും മുമ്പേ അങ്കമാലി നഗരസഭയുടെ സ്വന്തം ഫണ്ടില്‍ നിര്‍മ്മിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നു. കോഴിക്കോട് നിന്നും സന്ദീപ് തോമസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.