കായംകുളത്ത് നിന്നും 1500 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു

ആന്ധ്രാപ്രദേശില്‍ നിന്നും മൊത്തം വ്യാപാരികള്‍ക്കായി കൊണ്ടുവന്ന 1500 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്. നിര്‍ത്തിയിട്ടിരുന്ന വണ്ടിയില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

Video Top Stories