'553 കൊവിഡ് മരണങ്ങളില്‍ 175 ഉം തലസ്ഥാനത്ത്'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമെന്ന് മുഖ്യമന്ത്രി. 18 ശതമാനം കേസുകള്‍ തിരുവനന്തപുരത്താണ്. ആള്‍ക്കൂട്ടമുണ്ടാക്കി കൊണ്ട് സമരങ്ങള്‍ നടത്തുന്നുവെന്നും നിരന്തരം അതിന്‍റെ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 

Video Top Stories