പാലക്കാട് ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി എ കെ ബാലന്‍


രണ്ടാഴ്ചക്ക് മുമ്പ് കൊവിഡ് മുക്തമായിരുന്ന ജില്ലയിലാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്.ഇപ്പോള്‍ ജില്ലയില്‍ ചികിത്സില്‍ കഴിയുന്നത് 45 പേരാണ്


 

Video Top Stories